പാലക്കാട് ജില്ലയിൽ കടക്കാംകുന്ന് ആസ്ഥാനമാക്കി ബാങ്ക് 24-02-1987 ൽ രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ചു. മലമ്പുഴ കോ ഓപ്പറേറ്റീവ് ബാങ്ക് ലി നമ്പർ P 907 .ഇന്ന് മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ജനതയുടെ പ്രത്യകിച് കർഷകരുടെ സാമ്പത്തിക ആശ്രയകേന്ദ്രമായി class I ബാങ്കായി തുടർച്ചയായി ലാഭത്തിൽ നല്ല നിലയിൽ പ്രവ്യത്തിച്ചു വരുന്നു .